Quantcast

ന്യൂനപക്ഷ കമ്മീഷനുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

MediaOne Logo
ന്യൂനപക്ഷ കമ്മീഷനുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം
X

ന്യൂനപക്ഷ കമ്മീഷനുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

വിഷയത്തില്‍ ഇന്ന് സഭയില്‍ ഹ്രസ്വ ചര്‍ച്ച നടക്കും

ന്യൂനപക്ഷ, എസ്.സി, എസ്.ടി കമ്മീഷന്‍ ഉള്‍പ്പെടെ വിവിധ കമ്മീഷനുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. വിഷയത്തില്‍ ഇന്ന് സഭയില്‍ ഹ്രസ്വ ചര്‍ച്ച നടക്കും. ലോക്‍സഭയില്‍ ഉച്ചക്ക് ശേഷം നിര്‍ണായകമായ ജി എസ് ടി ബില്ലുകളിലും ചര്‍ച്ച നടക്കും

Next Story