Quantcast

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

MediaOne Logo

Khasida

  • Published:

    21 Feb 2018 6:02 PM IST

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി
X

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

പുതുക്കിയ വില ഇന്ന് അര്‍‌ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ഒരു രൂപ 39 പൈസയും ഡീസലിന് 97 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് അര്‍‌ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

Next Story