Quantcast

കേരളത്തില്‍ നിന്ന് കാണാതായ യുവാക്കള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് പറയാനാകില്ലെന്ന് പി കരുണാകരന്‍

MediaOne Logo

Damodaran

  • Published:

    25 March 2018 5:48 PM GMT

കേരളത്തില്‍ നിന്ന് കാണാതായ യുവാക്കള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് പറയാനാകില്ലെന്ന് പി കരുണാകരന്‍
X

കേരളത്തില്‍ നിന്ന് കാണാതായ യുവാക്കള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് പറയാനാകില്ലെന്ന് പി കരുണാകരന്‍

പ്രശ്നത്തില്‍ മതസ്പര്‍ധയുണ്ടാക്കാനും ഇസ്ലാം ഭീതി വളര്‍ത്താനും ശ്രമം നടക്കുന്നുണ്ടെന്ന് കെ സി വേണുഗോപാലും പറഞ്ഞു....

കേരളത്തില്‍ നിന്ന് കാണാതായ യുവാക്കള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് പറയാനാകില്ലെന്ന് പി കരുണാകരന്‍ എംപി., ഇവര്‍ ശ്രീലങ്ക വഴി തെഹ്റാനിലേക്ക് കടന്നുവെന്ന് മാത്രമാണ് അറിയാനാകുന്നത്. യുവാക്കളുടെ വീട്ടുകാര്‍ എല്ലാ അര്‍ത്ഥത്തിലും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു., പ്രശ്നത്തില്‍ മതസ്പര്‍ധയുണ്ടാക്കാനും ഇസ്ലാം ഭീതി വളര്‍ത്താനും ശ്രമം നടക്കുന്നുണ്ടെന്ന് കെ സി വേണുഗോപാലും പറഞ്ഞു., ലോക്സഭയില്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും ഇത് അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കാസര്‍കോട് എംപിയായ പി കരുണാകരന്‍ ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ചത്.

TAGS :

Next Story