Quantcast

മുത്തലാഖിനെതിരായ ഹരജികളില്‍ വാദം മെയ് 11 മുതല്‍

MediaOne Logo

admin

  • Published:

    6 April 2018 2:09 AM GMT

മുത്തലാഖിനെതിരായ ഹരജികളില്‍ വാദം മെയ് 11 മുതല്‍
X

മുത്തലാഖിനെതിരായ ഹരജികളില്‍ വാദം മെയ് 11 മുതല്‍

ചീഫ്ജസ്റ്റിസ് ജെ എസ് കെഹാര്‍ അധ്യക്ഷനായ ഭരണഘടന ബഞ്ചാണ് വാദം കേള്‍ക്കുക,

മുത്തലാഖിനെതിരായ ഹരജികളില്‍ മെയ് 11 മുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കും ചീഫ്ജസ്റ്റിസ് ജെ എസ് കെഹാര്‍ അധ്യക്ഷനായ ഭരണഘടന ബഞ്ചാണ് വാദം കേള്‍ക്കുക,

TAGS :

Next Story