Quantcast

പഞ്ചാബ് വിടില്ല, പാര്‍ട്ടി സംസ്ഥാനത്തിന് മുകളിലല്ലെന്ന് സിദ്ദു

MediaOne Logo

Jaisy

  • Published:

    13 April 2018 3:05 AM IST

പഞ്ചാബ് വിടില്ല, പാര്‍ട്ടി സംസ്ഥാനത്തിന് മുകളിലല്ലെന്ന് സിദ്ദു
X

പഞ്ചാബ് വിടില്ല, പാര്‍ട്ടി സംസ്ഥാനത്തിന് മുകളിലല്ലെന്ന് സിദ്ദു

രാജ്യസഭാംഗത്വം രാജി വച്ചതിന് ശേഷം ഇതാദ്യമായാണ് സിദ്ദുവിന്റെ പ്രതികരണം

തന്നോട് പഞ്ചാബില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് രാജ്യസഭാ എംപി സ്ഥാനം രാജി വവച്ചതെന്ന് നവ്‍ജ്യോത് സിങ് സിദ്ദു. പഞ്ചാബ് വിടില്ലെന്നും പാര്‍ട്ടി പഞ്ചാബിന് മുകളിലല്ലെന്നും സിദ്ദു പറഞ്ഞു. രാജ്യസഭാംഗത്വം രാജി വച്ചതിന് ശേഷം ഇതാദ്യമായാണ് സിദ്ദുവിന്റെ പ്രതികരണം .

TAGS :

Next Story