Quantcast

ജമ്മു കശ്‍മീരില്‍ വീണ്ടും പാക് വെടിവെപ്പ്; ജവാന്‍ കൊല്ലപ്പെട്ടു

MediaOne Logo

Alwyn

  • Published:

    14 April 2018 4:28 AM IST

ജമ്മു കശ്‍മീരില്‍ വീണ്ടും പാക് വെടിവെപ്പ്; ജവാന്‍ കൊല്ലപ്പെട്ടു
X

ജമ്മു കശ്‍മീരില്‍ വീണ്ടും പാക് വെടിവെപ്പ്; ജവാന്‍ കൊല്ലപ്പെട്ടു

പൂഞ്ച് സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

ജമ്മു കശ്മീരിലെ നൌഷേറ സെക്ടറില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. പൂഞ്ച് സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിയിലെ പാക് പ്രകോപനം തുടരുകയാണ്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

TAGS :

Next Story