Quantcast

പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം

MediaOne Logo

Muhsina

  • Published:

    15 April 2018 4:00 AM IST

പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം
X

പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം

ലോക്സഭയും രാജ്യസഭയും 12മണിവരെ നിര്‍ത്തിവെച്ചു. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടത്തിന് ഇന്ന് സമാപനമാകും. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയശൈലി..

പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ലോക്സഭയും രാജ്യസഭയും 12മണിവരെ നിര്‍ത്തിവെച്ചു. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടത്തിന് ഇന്ന് സമാപനമാകും. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയശൈലി ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു.

TAGS :

Next Story