Quantcast

കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ലെന്ന് ജെയ്റ്റ്ലി

MediaOne Logo

admin

  • Published:

    17 April 2018 8:13 AM IST

കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ലെന്ന് ജെയ്റ്റ്ലി
X

കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ലെന്ന് ജെയ്റ്റ്ലി

വില്‍പ്പന കേന്ദ്രങ്ങള്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍ മാത്രമേ നിലവിലുള്ളൂ. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തിയിട്ടില്ലെന്നും ജെയ്റ്റ്‌ലി

കശാപ്പ് നിയന്ത്രണത്തില്‍ വിശദീകരണവുമായി കേന്ദ്രം. കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിപറഞ്ഞു. വില്‍പ്പന കേന്ദ്രങ്ങള്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍ മാത്രമേ നിലവിലുള്ളൂ. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തിയിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു..

TAGS :

Next Story