Quantcast

നാല്‍പതുകാരിയെ റയില്‍വെ സ്റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

MediaOne Logo

Jaisy

  • Published:

    22 April 2018 12:22 PM GMT

നാല്‍പതുകാരിയെ റയില്‍വെ സ്റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
X

നാല്‍പതുകാരിയെ റയില്‍വെ സ്റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

ഗ്രാ​​മ​​ത്തി​​ൽ​​ വെ​​ച്ച്​ നാ​​ലു ദി​​വ​​സം തു​​ട​​ർ​​ച്ച​​യാ​​യി സ്ത്രീയെ കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​ക്കി

ഉ​​ത്ത​​ര്‍​​പ്ര​​ദേ​​ശി​​ല്‍ നാല്‍പതുകാരിയെ കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​ക്കി. റെ​​യി​​ല്‍വെ സ്​​​റ്റേ​​ഷ​​നി​​ല്‍​​ നി​​ന്ന്​ മൂ​​ന്നു​​പേ​​ർ ചേ​​ർ​​ന്ന്​ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ സ്ത്രീയെ നാ​​ലു ദി​​വ​​സമാണ് പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​ക്കി​​യ​​ത്. ജൂ​​ൺ 16ന്​ ​​പാ​​നി​​പ​​ത്തി​​ലേ​​ക്ക്​ പോ​​കാ​​ൻ ബ​​റേ​​ലി സ്​​​റ്റേ​​ഷ​​നി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു സ്​​​ത്രീ​​യും 13 വ​​യ​​സ്സു​​ള്ള മ​​ക​​നും 11 വ​​യ​​സ്സു​​ള്ള മ​​ക​​ളും. സ്​​​റ്റേ​​ഷ​​നി​​ൽ​​വെ​​ച്ച്​ മൂ​​ന്നു​​പേ​​ർ ചേ​​ർ​​ന്ന്​ ബ​​ലം​​പ്ര​​യോ​​ഗി​​ച്ച്​ മ​​യ​​ക്കു​​മ​​രു​​ന്ന്​ ന​​ൽ​​കി​​യ​​ശേ​​ഷം ഇ​​വ​​രെ സ​​മീ​​പ​​ത്തെ ഗി​​ന്നൂ​​ർ ഗ്രാ​​മ​​ത്തി​​ലേ​​ക്ക്​ കൊ​​ണ്ടു​​പോ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന്​ എ.​​എ​​സ്.​​പി പ​​ങ്ക​​ജ്​ പാ​​ണ്ഡെ പ​​റ​​ഞ്ഞു. ഗ്രാ​​മ​​ത്തി​​ൽ​​ വെ​​ച്ച്​ നാ​​ലു ദി​​വ​​സം തു​​ട​​ർ​​ച്ച​​യാ​​യി സ്ത്രീയെ കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​ക്കി​​. അക്രമികളുടെ കണ്ണ് വെട്ടിച്ച് പിന്നീട് മ​​ക​​നുമായി ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും സ്​​​ത്രീ പ​​റ​​ഞ്ഞു. മ​​ക​​ൾ ഇ​​പ്പോ​​ഴും പ്ര​​തി​​ക​​ളു​​ടെ പി​​ടി​​യി​​ലാ​​ണെ​​ന്നും ഇ​​വ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം നാല് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനേഷണം പുരോഗമിക്കുകയാണെന്ന് എസ്.പി രവിശങ്കര്‍ ചാബ്ബി പറഞ്ഞു.

TAGS :

Next Story