Quantcast

ഡല്‍ഹിയില്‍ പൊടിക്കാറ്റ്

MediaOne Logo

admin

  • Published:

    26 April 2018 12:01 AM IST

ഡല്‍ഹിയില്‍ പൊടിക്കാറ്റ്
X

ഡല്‍ഹിയില്‍ പൊടിക്കാറ്റ്

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ് അടിച്ചത് വാഹനഗതാഗതത്തെയും വഴിയാത്രക്കാരെയും അല്പനേരം പ്രതികൂലമായി ബാധിച്ചു.

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ് അടിച്ചത് വാഹനഗതാഗതത്തെയും വഴിയാത്രക്കാരെയും അല്‍പനേരം പ്രതികൂലമായി ബാധിച്ചു. അല്‍പനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. 40 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അന്തരീക്ഷത്തില്‍ താപനില കുറയാന്‍ പൊടിക്കാറ്റ് ഇടയാക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നഗരത്തില്‍ പൊടിക്കാറ്റടിയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.

TAGS :

Next Story