Quantcast

മൈസൂര്‍ കോടതിയില്‍ സ്‍ഫോടനം

MediaOne Logo

Alwyn K Jose

  • Published:

    4 May 2018 4:24 AM IST

മൈസൂര്‍ കോടതിയില്‍ സ്‍ഫോടനം
X

മൈസൂര്‍ കോടതിയില്‍ സ്‍ഫോടനം

നാടന്‍ ബോംബ് സ്ഫോടനമാണുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മൈസൂര്‍ കോടതിയില്‍ സ്‍ഫോടനം. ഇന്ന് വൈകീട്ട് നാലരയോടെയാണ് സ്‍ഫോടനമുണ്ടായത്. കോടതിയിലെ ബാത്ത്റൂമിലാണ് സ്‍ഫോടനം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. നാടന്‍ ബോംബ് ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ജയലക്ഷ്മിപുരം പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സ്‍ഫോടനത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

TAGS :

Next Story