Quantcast

മദ്യ നിരോധ നിയമം റദ്ദാക്കിയതിനെതിരെ ബിഹാര്‍ സുപ്രിംകോടതിയിലേക്ക്

MediaOne Logo

Alwyn

  • Published:

    9 May 2018 9:36 PM IST

മദ്യ നിരോധ നിയമം റദ്ദാക്കിയതിനെതിരെ ബിഹാര്‍ സുപ്രിംകോടതിയിലേക്ക്
X

മദ്യ നിരോധ നിയമം റദ്ദാക്കിയതിനെതിരെ ബിഹാര്‍ സുപ്രിംകോടതിയിലേക്ക്

മദ്യ നിരോധ നിയമം റദ്ദാക്കിയ പാറ്റ്ന ഹൈക്കോടതി വിധിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും.

മദ്യ നിരോധ നിയമം റദ്ദാക്കിയ പാറ്റ്ന ഹൈക്കോടതി വിധിക്കെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. മദ്യ നിരോധത്തിനായി സര്‍ക്കാര്‍ കൊണ്ടു വന്ന നിയമം നിയമ വിരുദ്ധമാണെന്ന് പറഞ്ഞ് പാറ്റ്ന ഹൈക്കോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റദ്ദാക്കിയത്. സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗവും വിപണനവും തടയുന്നതായിരുന്നു നിയമം. ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷകളാണ് നിയമത്തിലുണ്ടായിരുന്നത്.

TAGS :

Next Story