Quantcast

കെപിസിസി സമര്‍പ്പിച്ച പുതിയ പട്ടികയിലും തര്‍ക്കം

MediaOne Logo

Muhsina

  • Published:

    9 May 2018 5:10 PM IST

കെപിസിസി സമര്‍പ്പിച്ച പുതിയ പട്ടികയിലും തര്‍ക്കം
X

കെപിസിസി സമര്‍പ്പിച്ച പുതിയ പട്ടികയിലും തര്‍ക്കം

പട്ടികയില്‍ എംപിമാരായ കെവി തോമസിനും ശശി തരൂരിനും അതൃപ്തി. എം പി മാര്‍ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു..

കെപിസിസി സമര്‍പ്പിച്ച പുതിയ പട്ടികയിലും തര്‍ക്കം തുടരുന്നു. പട്ടികയില്‍ എംപിമാരായ കെവി തോമസിനും ശശി തരൂരിനും അതൃപ്തി. എം പി മാര്‍ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു.

TAGS :

Next Story