Quantcast

ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം

MediaOne Logo

admin

  • Published:

    14 May 2018 1:06 AM IST

ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം
X

ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം

റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാലിന്യക്കൂന്പാരത്തിലും തൊട്ടടുത്തുള്ള വീട്ടിലുമാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല...

ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം. റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാലിന്യക്കൂന്പാരത്തിലും തൊട്ടടുത്തുള്ള വീട്ടിലുമാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല. താജ്മഹലിലും പരിസരപ്രദേശങ്ങളിലും ഭീകരാക്രമണഭീഷണിയെത്തുടര്‍ന്ന് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു

TAGS :

Next Story