Quantcast

മണിപ്പൂരിലെ 265 ഏറ്റുമുട്ടല്‍ കൊലകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

MediaOne Logo

Subin

  • Published:

    14 May 2018 2:55 PM IST

മണിപ്പൂരിലെ 265 ഏറ്റുമുട്ടല്‍ കൊലകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
X

മണിപ്പൂരിലെ 265 ഏറ്റുമുട്ടല്‍ കൊലകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

റ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

മണിപ്പൂരിലെ 265 ഏറ്റുമുട്ടല്‍ കൊലപാതകക്കേസുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. പോലീസും അസം റൈഫിള്‍സും ചേര്‍ന്ന് നടത്തിയ കൊലപാതകങ്ങളാണ് അന്വേഷിക്കേണ്ടത്. ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാനും സിബിഐക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

TAGS :

Next Story