Quantcast

ജഡ്ജി ലോയയുടെ മരണം സംബന്ധിച്ച ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റമില്ല

MediaOne Logo

Sithara

  • Published:

    15 May 2018 9:26 AM GMT

ജഡ്ജി ലോയയുടെ മരണം സംബന്ധിച്ച ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റമില്ല
X

ജഡ്ജി ലോയയുടെ മരണം സംബന്ധിച്ച ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റമില്ല

നാളെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് തന്നെ കേസ് പരിഗണിക്കും.

ജഡ്ജി ലോയയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റമില്ല. നാളെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് തന്നെ കേസ് പരിഗണിക്കും. ഈ ബെഞ്ചില്‍ നിന്ന് കേസ് മാറ്റണമെന്ന മുതിര്‍ന്ന ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല.

TAGS :

Next Story