Quantcast

മോദിക്കൊപ്പം റോഡ് ഷോ; നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നു

MediaOne Logo

Muhsina

  • Published:

    18 May 2018 5:05 AM IST

മോദിക്കൊപ്പം റോഡ് ഷോ; നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നു
X

മോദിക്കൊപ്പം റോഡ് ഷോ; നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നു

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഹമ്മദാബാദില്‍ എത്തി. അഹമ്മദാബാദില്‍ എത്തിയ നെതന്യാഹുവിനെ ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. മോദിക്കൊപ്പം..

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഹമ്മദാബാദില്‍ എത്തി. അഹമ്മദാബാദില്‍ എത്തിയ നെതന്യാഹുവിനെ ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. മോദിക്കൊപ്പം അഹമ്മദാബാദില്‍ റോഡ് ഷോയില്‍ പങ്കെടുക്കുകയാണ് നെതന്യാഹു. എയര്‍പോര്‍ട്ടില്‍ നിന്ന് സബര്‍മതി തീരം വരെ 8 കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ. അഹമ്മദാബാദില്‍ സ്റ്റാര്‍ട്ട് അപ്പ് കന്പനികകളുടെ സിഇഓ മാരുമായി നെതന്യാഹു കൂടിക്കാഴ്ച്ച നടത്തും.

TAGS :

Next Story