Quantcast

ഹൈദരാബാദ് സര്‍വകലാശാലയില്‍ തെളിവെടുപ്പിന് എത്തിയ മനുഷ്യാവകാശ കമ്മീഷനെ തടഞ്ഞു

MediaOne Logo

admin

  • Published:

    20 May 2018 3:19 PM GMT

ഹൈദരാബാദ് സര്‍വകലാശാലയില്‍ തെളിവെടുപ്പിന് എത്തിയ മനുഷ്യാവകാശ കമ്മീഷനെ തടഞ്ഞു
X

ഹൈദരാബാദ് സര്‍വകലാശാലയില്‍ തെളിവെടുപ്പിന് എത്തിയ മനുഷ്യാവകാശ കമ്മീഷനെ തടഞ്ഞു

ഹൈദരാബാദ് സര്‍വകലാശാല കാമ്പസില്‍ തെളിവെടുപ്പിന് എത്തിയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ പൊലീസ് ഗേറ്റില്‍ തടഞ്ഞു.

ഹൈദരാബാദ് സര്‍വകലാശാല കാമ്പസില്‍ തെളിവെടുപ്പിന് എത്തിയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ പൊലീസ് ഗേറ്റില്‍ തടഞ്ഞു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് കാമ്പസില്‍ പ്രവേശിക്കാന്‍ പൊലീസ് അനുമതി നല്‍കി. കമ്മീഷന്റെ തെളിവെടുപ്പ് തുടരുകയാണ്. അതേസമയം, മലയാളി വിദ്യാര്‍ഥികളുടെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു.

TAGS :

Next Story