Quantcast

ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് രവിശങ്കര്‍ പ്രസാദ്

MediaOne Logo

Jaisy

  • Published:

    25 May 2018 2:01 PM GMT

ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് രവിശങ്കര്‍ പ്രസാദ്
X

ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് രവിശങ്കര്‍ പ്രസാദ്

ആധാര്‍ ഒരു ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയാണ്

ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത് സംബന്ധിച്ച് കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചതായും മന്ത്രി അറിയിച്ചു. ആധാര്‍ ഒരു ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയാണ്. സാമ്പത്തിക ക്രമക്കേടുകള്‍ തടയാനാണ് പാന്‍‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story