- Home
- Aadhaar Card

India
3 Jun 2018 7:33 PM IST
ആധാര്‍ മൊബൈലുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കില്ലെന്ന് ടെലികോം വകുപ്പ്
മൊബൈല്‍ കണക്ഷന് എല്ലാവര്ക്കും എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, അല്ലാതെ വിച്ഛേദിക്കുകയല്ലആധാര് കാര്‍ഡ് മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കില്ലെന്ന് ടെലികോം...

Gulf
31 May 2018 1:01 AM IST
വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷക്ക് അപേക്ഷിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമില്ലെന്ന് സിബിഎസ്ഇ
ഒമ്പത് , പതിനൊന്ന് ക്ലാസുകളിലെ ഓൺലൈൻ രജിസ്ട്രേഷനും, പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുമ്പോഴും ആധാറിന് പകരം വിദ്യാർഥികൾ പാസ് പോർട്ട് നമ്പർ നൽകിയാൽ മതിയെന്ന് സർക്കുലർ...

India
25 May 2018 7:31 PM IST
ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് രവിശങ്കര്‍ പ്രസാദ്
ആധാര്‍ ഒരു ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയാണ്ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത് സംബന്ധിച്ച് കേന്ദ്രഗതാഗത വകുപ്പ് മന്ത്രി...

India
24 May 2018 11:33 PM IST
അഞ്ച് അടി കനമുള്ള ചുവരുകള്‍ക്കുള്ളില്‍ സുരക്ഷിതമാണ് ആധാര്‍ വിവരങ്ങളെന്ന് അറ്റോര്‍ണി ജനറല്‍
ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹരജികളിലെ വാദത്തിനിടെയാണ് അറ്റോര്‍ണി ജനറലിന്റെ വിവാദ പരാമര്‍ശം...രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ 13 അടി ഉയരവും അഞ്ച് അടി...

India
24 May 2018 5:44 PM IST
പ്രവാസികൾക്ക് ഇന്ത്യയിൽ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കാൻ ശിപാർശ
വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേ കസമിതി വിദേശകാര്യ മന്ത്രാലയത്തിനാണ് നിർദ്ദേശം സമർപ്പിച്ചത്പ്രവാസികൾക്ക് ഇന്ത്യയിൽ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കാൻ ശിപാർശ. വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ...




















