Quantcast

അല്‍ഫോണ്‍സ് കണ്ണന്താനം മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

MediaOne Logo

Alwyn K Jose

  • Published:

    26 May 2018 9:45 PM IST

അല്‍ഫോണ്‍സ് കണ്ണന്താനം മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
X

അല്‍ഫോണ്‍സ് കണ്ണന്താനം മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് സംബന്ധിച്ച ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്..

പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് സംബന്ധിച്ച ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്. അല്‍ഫോണ്‍സ് കണ്ണന്താനം മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജനങ്ങളോടുള്ള സര്‍ക്കാരിന്രെ വെല്ലുവിളി എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. നിരുത്തരവാദപരമായ പ്രസ്താവനയാണ് കണ്ണന്താനത്തിന്റേതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

TAGS :

Next Story