Quantcast

എന്താണ് ജിഎസ്‍ടി? വില കൂടുന്നവ ഏതെല്ലാം? .... വീഡിയോ കാണാം

MediaOne Logo

admin

  • Published:

    27 May 2018 9:57 AM GMT

എന്താണ് ജിഎസ്‍ടി? വില കൂടുന്നവ ഏതെല്ലാം? .... വീഡിയോ കാണാം
X

എന്താണ് ജിഎസ്‍ടി? വില കൂടുന്നവ ഏതെല്ലാം? .... വീഡിയോ കാണാം

ജിഎസ്‍ടി അറിയേണ്ടതെല്ലാം

രാജ്യം ഇന്ന് അര്‍ധരാത്രിയോടെ പുതിയ നികുതി സംവിധാനത്തിലേക്ക് ചുവട് മാറുകയാണ്. ചരക്ക് സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച് നിരവധി ആശങ്കകളാണ് ഇപ്പോഴും . ഈ സാഹചര്യത്തില്‍ ജിഎസ്ടി എന്താണെന്ന് വ്യക്തമാക്കുന്ന വീഡിയോ കാണാം.

എന്തിനെല്ലാം വില കൂടും? വില കുറയും? തുടങ്ങി സാധാരണക്കാരെ അലട്ടുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

TAGS :

Next Story