Quantcast

ബീഫല്ല, പശു നെയ്യാണ് ചാമ്പ്യന്മാരെ ഉണ്ടാക്കുന്നത്: ബാബാ രാംദേവ്

MediaOne Logo

Khasida

  • Published:

    28 May 2018 9:17 AM GMT

ബീഫല്ല, പശു നെയ്യാണ് ചാമ്പ്യന്മാരെ ഉണ്ടാക്കുന്നത്: ബാബാ രാംദേവ്
X

ബീഫല്ല, പശു നെയ്യാണ് ചാമ്പ്യന്മാരെ ഉണ്ടാക്കുന്നത്: ബാബാ രാംദേവ്

ഉസൈന്‍ ബോള്‍ട്ട് ബീഫ് കഴിച്ചതുകൊണ്ടാണ് ഒളിമ്പിക്സില്‍ മെഡല്‍ നേടിയതെന്ന ബിജെപി എംപി ഉദിത് രാജിന് മറുപടി

ഉസൈന്‍ ബോള്‍ട്ട് ബീഫ് കഴിച്ചതുകൊണ്ടാണ് ഒളിമ്പിക്സില്‍ മെഡല്‍ നേടിയതെന്ന ബിജെപി എംപി ഉദിത് രാജിന് മറുപടിയുമായി ബാബ രാംദേവ്. ബീഫല്ല, പശുനെയ്യാണ് ചാമ്പ്യന്മാരെ ഉണ്ടാക്കുന്നതെന്നായിരുന്നു ഉദിത് രാജിന് രാംദേവിന്റെ മറുപടി.

കഴിഞ്ഞ ദിവസമാണ് ഉസൈന്‍ ബോള്‍ട്ട് പാവപ്പെട്ടവനാണെന്നും ദിവസം രണ്ടുനേരം ബീഫ് കഴിക്കാന്‍ അദ്ദേഹത്തിന്റെ ട്രൈയ്‍നര്‍ ഉപദേശിച്ചപ്രകാരമാണ് അദ്ദേഹത്തിന് മെഡല്‍ നേടാനായതുമെന്നുമായിരുന്നു ബിജെപി എംപിയുടെ ട്വീറ്റ്. ട്വിറ്ററിലൂടെ തന്നെയാണ് രാംദേവ് ഉദിത് രാജിന് മറുപടി നല്‍കിയിരിക്കുന്നത്.

TAGS :

Next Story