Quantcast

കോണ്‍ഗ്രസ് ബന്ധം; ബംഗാള്‍ ഘടകത്തെ തിരുത്തുമെന്ന് യെച്ചൂരി

MediaOne Logo

admin

  • Published:

    28 May 2018 1:01 PM GMT

കോണ്‍ഗ്രസ് ബന്ധം; ബംഗാള്‍ ഘടകത്തെ തിരുത്തുമെന്ന് യെച്ചൂരി
X

കോണ്‍ഗ്രസ് ബന്ധം; ബംഗാള്‍ ഘടകത്തെ തിരുത്തുമെന്ന് യെച്ചൂരി

വിഎസിന്‍റെ പദവി നല്‍കുന്ന കാര്യത്തില്‍ നേരത്തേ ധാരണായായതാണ്. കേരളത്തിലെ പാര്‍ട്ടി നേതൃത്വവും വിഎസുമാണ് അന്തിമ .....

ബംഗാളിലെ കോണ്‍ഗ്രസ് ബന്ധത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ബംഗാള്‍ ഘടകത്തില്‍ തിരുത്തലുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല

വിഎസിന്‍റെ പദവി നല്‍കുന്ന കാര്യത്തില്‍ നേരത്തേ ധാരണായായതാണ്. കേരളത്തിലെ പാര്‍ട്ടി നേതൃത്വവും വിഎസുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്

TAGS :

Next Story