Quantcast

കോഴിക്കോട് ഷോപ്പിങ് മാളില്‍ തീപിടിത്തം

MediaOne Logo

Alwyn K Jose

  • Published:

    29 May 2018 12:15 PM IST

കോഴിക്കോട് ഷോപ്പിങ് മാളില്‍ തീപിടിത്തം
X

കോഴിക്കോട് ഷോപ്പിങ് മാളില്‍ തീപിടിത്തം

അഗ്നിബാധയുടെ കാരണം വ്യക്തമല്ല. തീയണക്കാനുള്ള ശ്രമം തുടരുന്നു.

കോഴിക്കോട് പൂനൂരില്‍ ഷോപ്പിങ് മാളില്‍ തീപിടിത്തം. അഗ്നിബാധയെ തുടര്‍ന്ന് കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. തീയണക്കാനുള്ള ശ്രമം തുടരുന്നു.

TAGS :

Next Story