Quantcast

രാഷ്ട്രപിതാവിന്റെ രക്തസാക്ഷിദിനം ആചരിച്ച് രാജ്യം

MediaOne Logo

Subin

  • Published:

    29 May 2018 3:48 PM IST

രാഷ്ട്രപിതാവിന്റെ രക്തസാക്ഷിദിനം ആചരിച്ച് രാജ്യം
X

രാഷ്ട്രപിതാവിന്റെ രക്തസാക്ഷിദിനം ആചരിച്ച് രാജ്യം

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളും രാജ്ഘട്ടിലെത്തി ആദരവര്‍പ്പിച്ചു.

രാജ്യമിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിദിനം ആചരിക്കുകയാണ്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലും സബര്‍മതി ആശ്രമത്തിലും നിരവധിപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളും രാജ്ഘട്ടിലെത്തി ആദരവര്‍പ്പിച്ചു.

TAGS :

Next Story