മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ ടിവിആര്‍ ഷേണായി അന്തരിച്ചു
മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു. മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മകനും ഭാര്യയും മരണസമയത്ത് അടുത്തുണ്ടായിരുന്നു. മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമാണ് ടിവിആര്‍ ഷേണായി. ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് വന്നത്. വിദേശപത്രങ്ങളില്‍ ഉള്‍പ്പെടെ നിരവധി കോളങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സാമ്പത്തിക, രാഷ്ട്രീയ നിരീക്ഷകനായിരുന്നു. 2003ല്‍ ടിവിആറിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
Next Story
Adjust Story Font
16

