Quantcast

നദികളുടെ അധികാരം കേന്ദ്രത്തിന് നല്‍കാനാകില്ലെന്ന് കോടതി

MediaOne Logo

Jaisy

  • Published:

    5 Jun 2018 8:08 PM IST

നദികളുടെ അധികാരം കേന്ദ്രത്തിന് നല്‍കാനാകില്ലെന്ന് കോടതി
X

നദികളുടെ അധികാരം കേന്ദ്രത്തിന് നല്‍കാനാകില്ലെന്ന് കോടതി

തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകനാണ് സുപ്രിം കോടതിയെ സമീപിച്ചത്

നദികളുടെ അധികാരം കേന്ദ്രത്തിന് നല്‍കാനാകില്ലെന്ന് സുപ്രിം കോടതി. നദികളുടെ അധികാരം സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രത്തിന് നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകനാണ് സുപ്രിം കോടതിയെ സമീപിച്ചത്.

TAGS :

Next Story