Quantcast

രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി വിലയിരുത്താന്‍ പ്രധാന മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

രൂപയുടെ മൂല്യത്തകർച്ച, ഇന്ധന വില വർധന എന്നിവയാണ് യോഗത്തിന്റെ പ്രധാന ചര്‍ച വിഷയങ്ങളാകും

MediaOne Logo

Web Desk

  • Published:

    15 Sept 2018 3:43 PM IST

രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി വിലയിരുത്താന്‍ പ്രധാന മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
X

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിഗതി വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ ചേരും. രൂപയുടെ മൂല്യത്തകർച്ച, ഇന്ധന വില വർധന എന്നിവയാണ് യോഗത്തിന്റെ പ്രധാന ചര്‍ച വിഷയങ്ങളാകും.

ഇന്നലെ വൈകിട്ട് നടന്ന യോഗത്തിൽ ധനമന്ത്രി, ആര്‍.ബി.എ ഗവർണർ, ഡെപ്യൂട്ടി ഗവർൺ, റവന്യൂ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തിരുന്നു. കൂടുതൽ മന്ത്രാലയ സെക്രട്ടറിമാരെയും സാമ്പത്തിക വിദഗ്തരെയും ഉള്‍പ്പെടുത്തിയാണ് ഇന്ന് യോഗം ചേരുന്നത്.

TAGS :

Next Story