Quantcast

ശബരിമല: യുവതികളെ പ്രവേശിപ്പിക്കണമെന്ന് തന്നെയാണ് നിലപാടെന്ന് ആര്‍.എസ്.എസ്

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് തന്നെയാണ് സംഘടനയുടെ നിലപാടെന്ന് ആര്‍.എസ്.എസ്.

MediaOne Logo

Web Desk

  • Published:

    2 Nov 2018 9:44 AM GMT

ശബരിമല: യുവതികളെ പ്രവേശിപ്പിക്കണമെന്ന് തന്നെയാണ് നിലപാടെന്ന് ആര്‍.എസ്.എസ്
X

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് തന്നെയാണ് സംഘടനയുടെ നിലപാടെന്ന് ആര്‍.എസ്.എസ്. സമവായത്തിലൂടെയാണ് ഇത് നടപ്പാക്കേണ്ടത്. വിശ്വാസികളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല. ഭക്തരുടെ വികാരം മാനിക്കണമെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു.

TAGS :

Next Story