‘കൽബുർഗി, ധബോൽക്കർ, ഗൗരി ലങ്കേഷ് കൊലപാതകങ്ങളുടെ ബന്ധം അന്വേഷിക്കണം’ സുപ്രീംകോടതി
അന്വേഷണത്തിൽ കൊലപാതകങ്ങളിൽ ബന്ധമുണ്ടെന്ന് സിബിഐക്ക് തോന്നിയാൽ വിശദമായ അന്വേഷണത്തിന് ഏല്‍പിക്കുമെന്ന് കോടതി വ്യക്തമാക്കി. നിലവിലെ അന്വേഷണത്തിൽ അതൃപ്‌തി അറിയിച്ച്..

കൽബുർഗി, ധബോൽക്കർ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങൾക്ക് ബന്ധമുണ്ടോയെന്നു സിബിഐയോട് അന്വേഷിക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. അന്വേഷണ റിപ്പോർട്ട് ജനുവരി ആദ്യ വാരം നൽകണം. അന്വേഷണത്തിൽ കൊലപാതകങ്ങളിൽ ബന്ധമുണ്ടെന്ന് സിബിഐക്ക് തോന്നിയാൽ വിശദമായ അന്വേഷണത്തിന് ഏല്‍പിക്കുമെന്ന് കോടതി വ്യക്തമാക്കി. നിലവിലെ അന്വേഷണത്തിൽ അതൃപ്‌തി അറിയിച്ച് കൽബുർഗിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് കോടതി നടപടി.
Next Story
Adjust Story Font
16

