അമിതാവ് ഘോഷിന് ജ്ഞാനപീഠം
ഇന്ത്യന്‍ സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരം ഇന്ത്യന്‍ - ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാവ് ഘോഷിന്. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യന്‍ സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
ഷാഡോ ലൈന്‍സ്, സീ ഓഫ് പോപ്പീസ്, റിവര്‍ ഓഫ് സ്മോക്ക്, ദ കല്‍ക്കട്ട ക്രോമസോം, ദ ഗ്ലാസ് പാലസ്, ദ സര്‍ക്കിള്‍ ഓഫ് റീസണ്‍ തുടങ്ങിയവയാണ് മുഖ്യകൃതികള്‍. 2007ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു.
താന്‍ ആദരിക്കുന്ന എഴുത്തുകാര്‍ക്ക് ലഭിച്ച പുരസ്കാര പട്ടികയില്‍ താനും ഇടംപിടിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അമിതാവ് ഘേഷ് ട്വീറ്റ് ചെയ്തു.
Next Story
Adjust Story Font
16

