കര്‍ണാടക; ബി.ജെ.പി എം.എല്‍.എമാരുടെ ഹോട്ടല്‍ മുറികള്‍ക്ക് ദിവസേന അമ്പത് ലക്ഷം രൂപ നല്‍കുന്നതാരെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാരെ പാര്‍പ്പിച്ച ഹോട്ടല്‍ മുറികള്‍ക്ക് ദിനേന അമ്പത് ലക്ഷം രൂപ ആരാണ് വാടക നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്. കള്ളപ്പണത്തെക്കുറിച്ച് പൊള്ളവാക്കുകളാണ് ബി.ജെ.പി പറയുന്നതെന്ന് ഇതോടെ വ്യക്തമായതായും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.
ये à¤à¥€ पà¥�ें- രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു; കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു
ये à¤à¥€ पà¥�ें- കര്‍ണാടകയില്‍ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്ന് ബി.ജെ.പി
Next Story
Adjust Story Font
16

