അറസ്റ്റ് ആര്‍.എസ്.എസ്-ബി.ജെ.പി ലീഡേഴ്‌സ്; ട്വിറ്ററില്‍ ട്രെന്റായി ഹാഷ്ടാഗ്
ബി.ജെ.പി നേതാക്കള്‍ക്കെതിരെ നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്

കൊടകര കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാമ്പയിന്‍ അറസ്റ്റ് ആര്‍.എസ്.എസ്-ബി.ജെ.പി ലീഡേഴ്‌സ് എന്ന പേരിലാണ് ഹാഷ്ടാഗ് പ്രചരിക്കുന്നത്.
കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇന്ന് പുറത്തുവന്നിരുന്നു. സുരേന്ദ്രനും ജെ.ആര്‍.പി നേതാവ് പ്രസീതയും തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെ തെളിവുകളാണ് ഇന്ന് പുറത്ത് വന്നത്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശം മീഡിയവണ്ണിന് ലഭിച്ചു. ജാനുവുമായി സംസാരിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്റെ കള്ളപ്പണ ആരോപണത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
Why there is no action even after BJP leaders themselves claimed they spent beyond EC set poll expenditure ceiling in Kerala Assembly elections ?#ArrestRssBjpLeaders pic.twitter.com/nEub1IG1Bu
— Bakash Sultan (@sultan_bakash) June 5, 2021
RSS Hawala in Kerala: BJP Drained 400 Crores Black Money in the Election#ArrestRssBjpLeaders pic.twitter.com/rFFtF1Acls
— Nawaz Ali (@NawazAl19008382) June 5, 2021
RSS Hawala in Kerala: Black Money was Drained Through RSS Channel#ArrestRssBjpLeaders pic.twitter.com/z1BFqsMobX
— Nawaz Ali (@NawazAl19008382) June 5, 2021
BJP Turned Out to be a Black Money Agent Under the Shade of Power
— Razi Ahmed khan (@RaziAhmed_Khan) June 5, 2021
"Kerala BJP Leaders Under Scanner in Hawala Case After Highway Robbery Unearthed"#ArrestRssBJPLeaders https://t.co/vJnA5FC58m
RSS Hawala in Kerala: RSS is the Terrorist Group Wrecking the Economy of the Country#ArrestRssBjpLeaders pic.twitter.com/pLvcXH5Mgl
— Syed Mohtasim (@Mohtasim5Syed) June 5, 2021
Adjust Story Font
16

