കോവിഡ് വ്യാപനം: സുപ്രീം കോടതി കേസിൽ നിന്ന് ഹരീഷ് സാൽവെ പിന്മാറി

കോവിഡ് വ്യാപനം സംബന്ധിച്ച സുപ്രീംകോടതി സ്വമേധയാ ഏറ്റെടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിന്മാറി. കേസിൽ കോടതിയെ സഹായിക്കാൻ ഇന്നലെയാണ് സ്‌പ്രേയിം കോടതി അദ്ദേഹത്തെ അമിക്കസ് ക്യൂറി ആയി ചുമതലപ്പെടുത്തിയത്. തനിക്ക് ചീഫ് ജസ്റ്റിസിനെ സ്‌കൂൾ കാലം മുതൽ അറിയാമെന്നും ഇത് ഈ കേസിനെ നിഴലിൽ നിർത്തുമെന്നും അതിനു താൻ ആഗ്രഹിക്കുന്നില്ലെന്നും സാൽവെ പറഞ്ഞു.
Bench passes an order relieving Senior Advocate Harish Salve as an amicus in the matter.
— Live Law (@LiveLawIndia) April 23, 2021
Bench adjourns the case till next Tuesday.#SuoMoto #COVID19
സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് മറുപടി സമർപ്പിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Bench passes an order relieving Senior Advocate Harish Salve as an amicus in the matter.
— Live Law (@LiveLawIndia) April 23, 2021
Bench adjourns the case till next Tuesday.#SuoMoto #COVID19
Adjust Story Font
16