കോവിഡ്: മോദി 8.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ഇന്ന് വാക്‌സിൻ നിർമാതാക്കളുമായി മോദി ചർച്ച നടത്തിയിരുന്നു.

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വൈകിട്ട് 8.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഇന്ന് വാക്‌സിൻ നിർമാതാക്കളുമായി മോദി ചർച്ച നടത്തിയിരുന്നു
Next Story
Adjust Story Font
16

