- Home
- Modi
India
19 March 2025 2:44 PM IST
സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി; സുനിതയുടെ ബന്ധു ഹരേൺ പാണ്ഡ്യയുടെ കൊലപാതകം ഉയര്ത്തിക്കാട്ടി കോൺഗ്രസ്
തിരിച്ചെത്തിയതിന് ശേഷം ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയുടെ പുകൾപെറ്റ പുത്രിമാരിൽ ഒരാള്ക്ക് ആതിഥ്യമരുളാൻ സാധിക്കുന്നത് ഏറെ സന്തോഷകരമായിരിക്കുമെന്നായിരുന്നു മോദിയുടെ കത്ത്