പാശ്ചാത്യ മാധ്യമങ്ങളുടെ വംശീയത, മോദിയുടെ ബിരുദം സ്വകാര്യമോ?
ആശുപത്രിക്കെട്ടിടത്തിൽ നിന്നാണ് മാധ്യമങ്ങൾ പ്രവർത്തിച്ചിരുന്നത്. അൽ ജസീറ, റോയിട്ടേഴ്സ്, എ.പി, എൻ.ബി.സി എന്നീ മാധ്യമങ്ങളുടെ പ്രതിനിധികൾ അവിടെനിന്ന് ലൈവായി വാർത്തകൾ ചെയ്യുന്നു. അവിടെ ഇസ്രായേൽ ബോംബിട്ടു....