'ഇന്ത്യയിൽ ജാതി ഇല്ലെങ്കിൽ,നരേന്ദ്ര മോദി എങ്ങനെയാണ് ഒബിസി ആയത്?'; ബിജെപിക്ക് ഒരിക്കലും യഥാർഥ ജാതി സെൻസസ് നടത്താൻ കഴിയില്ലെന്ന് രാഹുൽ
ലോക്സഭയിൽ നരേന്ദ്ര മോദിയോട് ഞാൻ നേരിട്ട് പറഞ്ഞതാണിത് - ജാതി സെൻസസ് ഉണ്ടാകും, അദ്ദേഹത്തിന് കീഴടങ്ങുന്ന ഒരു ശീലമുണ്ടെന്ന് നിങ്ങൾക്കറിയാം