Quantcast

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചു

MediaOne Logo

Web Desk

  • Published:

    1 Jun 2021 9:59 AM GMT

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചു
X

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര യോഗം വിളിച്ചു. പരീക്ഷ നടത്തിപ്പ് സാദ്ധ്യതകൾ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാനാണ് യോഗം. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗത്തിന് ശേഷം തീരുമാനമെടുക്കും.

TAGS :

Next Story