Quantcast

മൂവാറ്റുപുഴയിൽ യുവാവിനെ വീട്ടിൽകയറി കുത്തിപ്പരിക്കേൽപ്പിച്ചു

തടയാൻ ശ്രമിച്ച അമ്മയുടെ കൈവിരൽ അറ്റു

MediaOne Logo

Web Desk

  • Updated:

    2021-09-24 14:14:25.0

Published:

24 Sept 2021 3:52 PM IST

മൂവാറ്റുപുഴയിൽ  യുവാവിനെ വീട്ടിൽകയറി കുത്തിപ്പരിക്കേൽപ്പിച്ചു
X

മൂവാറ്റുപുഴയിൽ അക്രമിസംഘം വീട്ടിൽകയറി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച അമ്മയുടെ കൈവിരൽ അറ്റു.

കാടാതി സ്വദേശി ബിനു, അമ്മ ബിന്ദു എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. ഇരുവരെയും എറണാകുളത്തെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമി സംഘത്തെ പിടികൂടാനായിട്ടില്ല. മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story