Quantcast

കോഴിക്കോട് ബീച്ചിൽ നടത്താനിരുന്ന പതിനാലാം രാവ് മാറ്റിവെച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

MediaOne Logo

Web Desk

  • Published:

    18 March 2026 3:25 PM IST

mediaone pathinalam raav
X

കോഴിക്കോട്: ബീച്ചിൽ മാർച്ച് 22-ന് നടത്താനിരുന്ന മീഡിയവൺ പതിനാലാം രാവ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു.

കോഴിക്കോടുള്ള സം​ഗീത ആസ്വാദകരെ വരവേൽക്കാൻ പ്രതിഭകളുടെ താരനിരയെ തന്നെയാണ് ഒരുക്കിയിരുന്നത്. മൃദുല വാര്യർ, ജാസിം ജമാൽ, ദാന റാസിഖ്, ശ്രുതി ശിവദാസ്, ഇഷാൻ ദേവ്, സലാഹുദ്ദീൻ മണ്ണാർക്കാട് തുടങ്ങിയവരെ അണിനിരത്താനായിരുന്നു പദ്ധതി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

TAGS :

Next Story