Quantcast

ഇന്ധനവില വീണ്ടും കുറച്ചു

പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്

MediaOne Logo

  • Published:

    30 March 2021 7:23 AM IST

ഇന്ധനവില വീണ്ടും കുറച്ചു
X

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 90.72 രൂപയാണ്. ഡീസലിന് 85.29 രൂപയും. കോഴിക്കോട് പെട്രോളിന് 91.02 രൂപയും ഡീസലിന് 85.59 രൂപയുമാണ്.

കഴിഞ്ഞ ആഴ്ചയും ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞത്. ഫെബ്രുവരി 27നാണ് ഇന്ധന വില അവസാനം വർധിപ്പിച്ചത്.

TAGS :

Next Story