
Kerala
9 May 2024 9:42 PM IST
'മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വർഗീയത'; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്.കെ.എസ്.എസ്.എഫ്
വായടപ്പിക്കാനല്ല, കലാലയത്തിന്റെ വാതിൽ തുറക്കാനാണു മന്ത്രി തയാറാകേണ്ടതെന്നും പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യം ഔദാര്യമല്ല, അവകാശമാണെന്നും സത്താർ പന്തല്ലൂർ പറഞ്ഞു




















