
Kerala
27 Oct 2024 11:58 PM IST
മഅ്ദനിയെ കുറിച്ച് ജയരാജൻ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായം-മന്ത്രി പി. രാജീവ്
'പാലക്കാട്ട് ബിജെപി-സിപിഎം ധാരണയുമായി ബന്ധപ്പെട്ട 1990ലെ കത്തിന്റെ കാര്യത്തിൽ സംശയമുണ്ട്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന് വിചാരിച്ചിരുന്ന ഒരു മതന്യൂനപക്ഷ വിഭാഗം മുൻപ് സിപിഎമ്മിന് വോട്ട്...

India
27 Oct 2024 10:02 PM IST
'വിഭജനം സൃഷ്ടിക്കുന്നവർ പ്രത്യയശാസ്ത്ര ശത്രുക്കള്‍, ദ്രാവിഡ രാഷ്ട്രീയം ദുരുപയോഗം ചെയ്യുന്നവർ രാഷ്ട്രീയ ശത്രുക്കള്‍; ആരുടെയും എ ടീമും ബി ടീമുമല്ല'-നയം പ്രഖ്യാപിച്ച് വിജയ്
ടിവികെ ആരുടെയും 'എ' ടീമും 'ബി' ടീമുമല്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു

India
27 Oct 2024 10:32 PM IST
ജനസാഗരത്തിനു നടുവില്‍ വിജയ്യുടെ മാസ് എൻട്രി; ടിവികെയുടെ നയപ്രഖ്യാപനവുമായി വില്ലുപുരത്ത് ആദ്യ സമ്മേളനം
വൈകീട്ട് നാലു മണിയോടെയാണ് പതിനായിരങ്ങൾക്കു നടുവിലേക്ക് വിജയ് സിനിമാ സ്റ്റൈലിൽ കൈവീശി എത്തിയത്. 60 അടിയുള്ള റാമ്പിലൂടെ മുന്നോട്ടു നടന്ന് അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്തു

Kerala
20 Oct 2024 9:07 PM IST
'ഇത്ര ഉളുപ്പില്ലാത്ത ഒരാളെ പുറത്താക്കുന്നത് സംഘടനയ്ക്കുള്ള മികച്ച സംഭാവനയാണ്'; കെ.ടി ജലീലിന് മറുപടിയുമായി കെ.എം ഷാജി
'2006ൽ നിങ്ങൾ തോൽപിച്ച പി.കെ കുഞ്ഞാലിക്കുട്ടിക്കു മുന്നിൽ പിന്നീട് നിങ്ങളെത്ര തവണ തോറ്റു എന്നതിൻ്റെ കണക്ക് നിങ്ങളുടെ കൈയിലില്ല എങ്കിലും ജനങ്ങൾ കൂട്ടിവച്ചിട്ടുണ്ട്'- കെ.എം ഷാജി പറഞ്ഞു.

India
20 Oct 2024 6:53 PM IST
ഇത് ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള പോരാട്ടം; ജാതി സെൻസസ് എന്തു വിലകൊടുത്തും നടപ്പാക്കും, സംവരണ പരിധി നീക്കും-രാഹുൽ ഗാന്ധി
''ആദിവാസികളെ ബിജെപി 'വനവാസികൾ' എന്നു വിളിക്കുന്നത് അവരെ പാർശ്വവൽക്കരിക്കാനാണ്. ഈ നാട്ടിലെ ആദിമവാസികളാണ് അവരാണ് ഇവിടത്തെ ഭൂസ്വത്തുക്കളുടെയെല്ലാം പ്രാഥമികാവകാശികൾ''


























