ബിഹാറിൽ എൻഡിഎ വോട്ട് പിടിക്കുന്ന വഴികൾ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടർമാർ ഭൂരിപക്ഷമുള്ള ബൂത്തുകളിൽ ബിജെപി പിന്നിലായിരുന്നു. ഉപതെരഞ്ഞെടുപ്പിലാകട്ടെ, എൺപത്തഞ്ച് ശതമാനം മുസ്‌ലിം വോട്ടർമാരുള്ള ബൂത്തുകളിൽ പോലും ബിജെപി സ്ഥാനാർത്ഥിക്ക് എഴുപത് ശതമാനത്തിലധികം വോട്ട് ലഭിച്ചു. ഈ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലേത് പോലെ കൂട്ട വോട്ടുവെട്ടൽ നടന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഇങ്ങനെയെങ്കിൽ ബിഹാറിൽ ഇനി എന്ത് സംഭവിക്കുമെന്നറിയാൻ നവംബർ പതിനാല് വരെയൊന്നും കാത്തിരിക്കേണ്ട | അജിംസ് ഷോ കാണാം മീഡിയവൺ ടിവി ലൈവ് യു ട്യൂബ് ചാനലിലൂടെ | AjimShow
Next Story
Adjust Story Font
16

