Light mode
Dark mode
ഈ തെളിവുകൾ തെറ്റാണെന്ന് തെളിയിക്കാൻ മോദി സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനേയും ധ്രുവ് റാഠി വെല്ലുവിളിച്ചു.
താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് മുന്നൂറു രൂപയും ഗോതമ്പിന് ക്വിന്റലിന് നാനൂറുരൂപയും വീതം നല്‍കുമെന്നും തേജസ്വി യാദവ്
ദർഭംഗയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗി ആദിത്യാനാഥിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍
തേജസ്വി യാദവും സാമ്രാട്ട് ചൗധരിയും ഉൾപ്പടെയുള്ളവർ മത്സരിക്കുന്നത് ആദ്യ ഘട്ടത്തിൽ
മഹാസഖ്യത്തിൽ ഭിന്നതയുണ്ടെന്ന എൻഡിഎയുടെ ആരോപണത്തെയും തേജസ്വി തള്ളി.
ജനസംഖ്യാ ആനുപാതികമായി മുസ്ലിം സ്ഥാനാര്‍ഥികള്‍ കുറവാണെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടർമാർ ഭൂരിപക്ഷമുള്ള ബൂത്തുകളിൽ ബിജെപി പിന്നിലായിരുന്നു. ഉപതെരഞ്ഞെടുപ്പിലാകട്ടെ, എൺപത്തഞ്ച് ശതമാനം മുസ്ലിം വോട്ടർമാരുള്ള ബൂത്തുകളിൽ പോലും ബിജെപി സ്ഥാനാർത്ഥിക്ക്...
മുന്നണിയിലെ ചെറു പാർട്ടികളുടെ പിടിവാശിയാണ് സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകാൻ കാരണമായത്.
രാഘോപൂർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി മത്സരിക്കുക.
തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തിൽ മോദിയോട് അമ്മ പറയുന്നതാണ് വീഡിയോ
2020ലെ ബിഹാർ തെരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയില്‍ നിന്ന് അഞ്ച് സീറ്റുകൾ നേടി എഐഎംഐഎം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു
എസ്ഐആർ വിരുദ്ധ സമരങ്ങൾ, വോട്ട് അധികാർ യാത്ര തുടങ്ങി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കളത്തിൽ സജീവമായതോടെയാണ് പ്രധാനമന്ത്രിയുടെ ബിഹാർ സന്ദർശനം
രാഹുൽ ഗാന്ധിയുടെ യാത്രക്കെത്തിയവർ പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചുവെന്ന ആരോപണം സജീവമാക്കി വോട്ട്ചോരി ആരോപണത്തെ നേരിടാനാണ് ബിജെപി തീരുമാനം
''കുറ്റകൃത്യങ്ങൾ ഇവിടെ സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു. സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു''
മതേതര വോട്ടുകൾ വിഭജിക്കുന്നത് തടയാൻ മഹാസഖ്യത്തിൽ ഉൾപ്പെടുത്തണമെന്നാണ് എഐഎംഐഎം ബിഹാർ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ അക്തറുൽ ഇമാൻ ആവശ്യപ്പെട്ടിരിക്കുന്നത്
''പ്രായവും ഒരു ഘടകമാണ്. ബിഹാറിനെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇനി നിതീഷ് കുമാറിനാകില്ല''
'' ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം ഐടി സെൽ ഉൾപ്പെടെ ബിജെപിയുടെ എല്ലാ സെല്ലുകളും ഇപ്പോൾ ബിഹാറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്''
ഈ വർഷം അവസാനമാണ് ബിഹാര്‍ തെരഞ്ഞെടുപ്പ്. നിലവില്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് കൂടിയാണ് തേജസ്വി യാദവ്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പദ്ധതികള്‍ എം.എല്‍.എമാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ പാര്‍ട്ടി എല്ലാ സീറ്റിലും വിജയിക്കുമായിരുന്നെന്ന് മീഡിയാവണിന് നല്കിയ അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.