Light mode
Dark mode
"ജയലളിതയുടെ കാലത്തു തന്നെ പാർട്ടി മുസ്ലിംകൾക്കൊപ്പാണ്. വഖഫ് ഭേദഗതിയിൽ ബിജെപിക്ക് എതിരെയാണ് ഞങ്ങൾ വോട്ട് ചെയ്തത്...' മുതിർന്ന പാർട്ടി നേതാവ് തമ്പിദുരൈ
അത്താവലെ നേതാവ് രാംദാസ് അത്താവാലയുമായി എസ്. രാജേന്ദ്രന് കൂടിക്കാഴ്ച നടത്തും
അവണന നേരിടുന്നുവെന്നും മുന്നണി വിടണമെന്നും ആവശ്യപ്പെട്ടാണ് കോട്ടയം ജില്ലാനേതൃക്യാമ്പിൽ പ്രമേയം അവതരിപ്പിച്ചത്
നാഷണൽ പീപ്പിൾസ് പാർട്ടിയും മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു
എന്ഡിഎ കൂടി മത്സരത്തില് നിന്ന് പിന്മാറിയതോടെ ഈറോഡ് ഉപതിരഞ്ഞെടുപ്പില് മത്സരമില്ലാതാകും
ലോക്സഭയിലായിരുന്നു മഹുവയുടെ വിമർശനം
ഇവിടെ ഇന്ത്യയുടെ ഭരണഘടനയാണ് നടപ്പാക്കേണ്ടത്, സംഘ്പരിവാർ ഭരണഘടനയല്ല- പ്രിയങ്ക പറഞ്ഞു.
വൈകിട്ടോടെയാണ് ആട്ടും പാട്ടവും മേളവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അത്യാവേശത്തിൽ നേതാക്കളും പ്രവർത്തകരും പാലക്കാട് നഗരം കീഴടക്കിയത്
കോൺഗ്രസ് അധികാരത്തിലെത്തിയാൽ വഖഫ് ബോർഡ് നിങ്ങളുടെ സ്വത്ത് കൈവശപ്പെടുത്തും എന്നാണ് കർഷകരോട് ബിജെപി പറയുന്നത്
ഈഴവ വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടി
തനിക്ക് മോദിയുമായി ദീർഘകാലത്തെ പരിചയമുണ്ടെന്നും ശങ്കരാചാര്യ അവകാശപ്പെട്ടു.
ജാതി സെൻസസിന് അനുകൂലമായ നിലപാടല്ല ബി.ജെ.പി ഇതുവരെ സ്വീകരിച്ചിരുന്നത്
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നാണ് വിജയിച്ചത്
Centre asks UPSC to cancel lateral entry advertisement | Out Of Focus
എൻ.ഡി.എയ്ക്ക് പിന്തുണ നൽകുന്ന സ്വതന്ത്ര എം.എൽ.എയുടേതാണ് പരാമർശം
കേന്ദ്രം ഭരിക്കുന്ന വർഗീയ ശക്തികൾ രാജ്യത്തെ ദുർബലപ്പെടുത്താൻ നിരന്തരം ഗൂഢാലോചന നടത്തുകയാണെന്നും അഖിലേഷ് ആരോപിച്ചു.
Modi-led NDA falls short of majority mark in Rajya Sabha | Out Of Focus
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയർപേഴ്സണും സാമ്പത്തിക വിദഗ്ധനായ സുമൻ കെ. ബെറി വൈസ് ചെയർപേഴ്സണുമായി തുടരും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിക്ക് 400 ലേറെ സീറ്റ് കിട്ടുമെന്ന് മോദിയും അമിത് ഷായും അവകാശപ്പെട്ടിരുന്നു
70 ശതമാനത്തോളം ഒ.ബി.സി കുര്മി വോട്ടുകള് എസ്.പി-കോണ്ഗ്രസ് സഖ്യത്തിലേക്കു മറിഞ്ഞിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്