Light mode
Dark mode
ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
തേജസ്വി യാദവ് ഇപ്പോഴും പിന്തുടരുന്നത് പഴയ രാഷ്ട്രീയ ശൈലിയാണന്നും ചിരാഗ് പസ്വാൻ മീഡിയവണിനോട് പറഞ്ഞു
ബിജെപി, ജെഡിയു, ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നീ പാർട്ടികളാണ് എൻഡിഎയിലുള്ളത്
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടർമാർ ഭൂരിപക്ഷമുള്ള ബൂത്തുകളിൽ ബിജെപി പിന്നിലായിരുന്നു. ഉപതെരഞ്ഞെടുപ്പിലാകട്ടെ, എൺപത്തഞ്ച് ശതമാനം മുസ്ലിം വോട്ടർമാരുള്ള ബൂത്തുകളിൽ പോലും ബിജെപി സ്ഥാനാർത്ഥിക്ക്...
ആദ്യഘട്ടത്തിലെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും പരസ്പരം മത്സരിക്കുന്നതിൽ പിന്നോട്ടില്ല എന്ന നിലപാടാണ് മഹാസഖ്യ നേതാക്കൾക്ക്
രേഖകളിൽ പോരായ്മ കണ്ടതിനെ തുടർന്നാണ് പത്രിക തള്ളിയത്
മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കളടക്കം നിതീഷ് കുമാറിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു
ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും
സഖ്യത്തിലേക്ക് ക്ഷണിച്ച് എടപ്പാടി പളനിസ്വാമി വിജയിയെ ഫോണിൽ വിളിച്ചു സംസാരിച്ചു
സീറ്റ് വിഭജനകാര്യത്തിൽ പാർട്ടികൾക്കിടയിൽ ധാരണ ആയിട്ടില്ല എങ്കിലും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്
ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നടന്ന 16 തെരഞ്ഞെടുപ്പുകളിൽ നാലെണ്ണം മാത്രമേ മത്സരമില്ലാതെ വിജയിച്ചിട്ടുള്ളൂ
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റിലും വിജയിച്ച എല്‍ജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്
ഇനി ചര്‍ച്ച ചെയ്തിട്ട് എന്തേലും നടക്കുമെന്ന വിശ്വാസമില്ലെന്നും ജാനു മീഡിയവണിനോട് പറഞ്ഞു.
കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം
മോദിക്ക് പുറമെ ഭരണകക്ഷിയായ എന്‍ഡിഎയുടെ ജനപിന്തുണയിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് സർവെ ഫലം വ്യക്തമാക്കുന്നു
മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാർഥിയാകും
എന്‍ഡിഎയില്‍ ഒപിഎസ് പക്ഷം ഒറ്റപ്പെടുന്നുവെന്ന് തോന്നലാണ് നാടകീയമായ പിന്മാറ്റത്തിന് കാരണമെന്നാണ് വിവരം
പളനിസ്വാമിയുടെ ക്ഷണം സിപിഎം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം തള്ളി.
Centre announces caste census in next population survey | Out Of Focus
"ജയലളിതയുടെ കാലത്തു തന്നെ പാർട്ടി മുസ്ലിംകൾക്കൊപ്പാണ്. വഖഫ് ഭേദഗതിയിൽ ബിജെപിക്ക് എതിരെയാണ് ഞങ്ങൾ വോട്ട് ചെയ്തത്...' മുതിർന്ന പാർട്ടി നേതാവ് തമ്പിദുരൈ