ഗസ്സയെ വീണ്ടും സമ്മർദ്ദത്തിലാക്കുന്ന ഇസ്രായേൽ
വെള്ളവും ഭക്ഷണവും തടഞ്ഞതിനു പിന്നാലെ ഗസ്സയിൽ വൈദ്യുതി കൂടി വിച്ഛേദിച്ച് സമ്മർദം ശക്തമാക്കുകയാണ് ഇസ്രായേൽ. സമ്പൂർണമായി വെടിനിർത്താതെ ഒരു ബന്ദിയെയും വിട്ടുതരില്ലെന്ന് ഹമാസും. ദോഹയിൽ ചർച്ച പുരോഗമിക്കുമ്പോൾ ആരാണ് കീഴടങ്ങുക? ദേശാന്തരം കാണാം
Next Story
Adjust Story Font
16

